ജഡൻ സാഞ്ചോയെ നോട്ടമിട്ട് ലിവർപൂൾ

അടുത്ത സമ്മറിൽ ജർമൻ ക്ലബ് ബോറുസിയ വിടാനൊരുങ്ങുന്ന 19 കാരൻ സാഞ്ചോയെ റാഞ്ചാൻ വമ്പൻ ക്ലബ്ബ്കൾ. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, പി എസ് ജി, സ്പാനിഷ് കരുത്തർ റിയൽ മാഡ്രിഡ് എന്നിവരാണ് ലിവർപൂളിന് പുറമെ താരത്തെ വാങ്ങാൻ നിലവിലുള്ളത്.

2017ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് സാഞ്ചോ ബോറുസിയയിൽ പോയത്. ബൊറൂസിയ ഡോർട്മുണ്ടിന്റെ ഒഴിച്ച് കൂടാനാവാത്ത താരമാണ് സാഞ്ചോ. താരം മറ്റു ടീമുകളിൽ പോവുന്നത് ബോറുസിയക്ക് ക്ഷീണമാവും 

Comments